Todays Headlines

വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലെന്ന് സലാം എയര്‍

സ്വന്തം ലേഖകന്‍: വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലെന്ന് സലാം എയര്. ഇന്ത്യന് ഉപഭൂഖണ്ഡമടക്കം വിവിധ നഗരങ്ങളിലേക്കുള്ള സലാലയില് നിന്ന് സര്വീസ് പരിഗണനയിലാണെന്ന് സലാം എയര് സി.ഇ.ഒ ക്യാപ്റ്റന് മുഹമ്മദ് അഹമ്മദ് അറിയിച്ചു. ഇന്ത്യന് ഉപഭൂഖണ്ഡമടക്കം വിവിധ നഗരങ്ങളിലേക്കുള്ള സര്വിസുകള് ആരംഭിക്കുന്നതിന്റെ സാധ്യതകള് പരിശോധിച്ചുവരുകയാണ്.അതത് രാജ്യങ്ങളില്‌നിന്നുള്ള ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക് അനുസരിച്ചായിരിക്കും ഇക്കാര്യത്തില്...

Latest News

UK Malayali Vaarthakal